Announcements

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി Admission 2026-27: അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി

Sreenarayanaguru Open University Admission 2026-27

Sreenarayanaguru Open University Admission 2026-27 സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. 2026-27 അധ്യയന വർഷത്തിലെ July-August Academic Session-ലേക്കുള്ള വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള അവസാന തീയതി സർവകലാശാല നീട്ടി.

നേരത്തെ 2026 സെപ്റ്റംബർ 15 ആയിരുന്നു പ്രവേശനത്തിനുള്ള അവസാന തീയതി. പുതിയ ഉത്തരവ് പ്രകാരം ഇപ്പോൾ 2026 സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.

Admission Last Date 2026

Sreenarayanaguru Open University (SGOU) പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം:

  • Academic Session: 2026-27 July-August Session
  • പഴയ അവസാന തീയതി: 15 September 2026
  • പുതിയ അവസാന തീയതി: 30 September 2026
  • Admission Portal: 30 September 2026 വരെ applications സ്വീകരിക്കും
  • Order Date: 14 September 2026

സർവകലാശാലയുടെ പുറത്തിറക്കിയ UO No. 2206/AcB2/3/13/2026/SOU പ്രകാരമാണ് ഈ തീയതി നീട്ടിയത്

Admission എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരം

SGOU-വിന്റെ വിവിധ പ്രോഗ്രാമുകളിൽ 2026-27 July-August session-ൽ admission നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇനി കൂടുതൽ സമയം ലഭിക്കും.

നേരത്തെ admission പൂർത്തിയാക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് September 30, 2026-ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക ഉത്തരവിൽ admission portal 2026 September 30 വരെ applications സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി വൈകിക്കേണ്ടതില്ല

Admission deadline നീട്ടിയിട്ടുണ്ടെങ്കിലും അവസാന ദിവസത്തേക്ക് അപേക്ഷ മാറ്റിവയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യമായ വിവരങ്ങളും രേഖകളും തയ്യാറാക്കി admission നടപടികൾ നേരത്തെ പൂർത്തിയാക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും.

SGOU admission സംബന്ധിച്ച് course selection, eligibility, application നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ guidance ആവശ്യമുണ്ടെങ്കിൽ Presidency Academy, Thodupuzha-യുമായി ബന്ധപ്പെടാം.

Presidency Academy Thodupuzha

Sreenarayanaguru Open University-ൽ പഠനം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് admission സംബന്ധമായ guidance ലഭിക്കുന്നതിനായി Presidency Academy Thodupuzha-യെ സമീപിക്കാം.

Admission process മനസ്സിലാക്കാനും അനുയോജ്യമായ programme തിരഞ്ഞെടുക്കാനും ആവശ്യമായ guidance നേടാനും ബന്ധപ്പെടുക.

SGOU Admission 2026-27 – Last Date: 30 September 2026

കുറിപ്പ്: Admission അവസാന തീയതിയെ സംബന്ധിച്ച വിവരങ്ങൾ Sreenarayanaguru Open University-യുടെ 14 September 2026-ലെ ഔദ്യോഗിക ഉത്തരവ് അടിസ്ഥാനമാക്കിയുള്ളതാണ്.

Need Admission Guidance?

Our admission counsellors are ready to help you choose the right programme and complete your admission.

Need Help? Chat With Us