NIOS പ്ലസ് ടു പരീക്ഷയിൽ പ്രസിഡൻസി അക്കാദമിക്ക് മികച്ച വിജയം
NIOS പ്ലസ് ടു പൊതുപരീക്ഷയിൽ പ്രസിഡൻസി അക്കാദമിയിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. വിജയികളെ അക്കാദമി മാനേജ്മെന്റ് അഭിനന്ദിച്ചു.
Explore memorable moments from Presidency Academy including campus events, workshops, seminars, student achievements and learning support programmes.