Build Your Future with Quality Education
പഠനം മുടങ്ങിയവർക്കും പരാജിതരായവർക്കും അവസരമൊരുക്കുന്നു.... പ്രസിഡൻസി അക്കാദമി. തോൽവി.. ജീവിതത്തിലെ അവസാന വാക്കല്ല... പരാജയങ്ങളെ.... പരാജയ ചിന്തകളെ... എന്നെന്നേക്കുമായി ചവിട്ടിമെതിച്ച് വിജയത്തിലേക്ക് കുതിക്കുവാൻ പ്രസിഡൻസി അക്കാദമി നിങ്ങളെ ക്ഷണിക്കുന്നു
Academy Highlights
Students Guided
Helping students build successful academic and career paths.
Programmes Offered
Wide range of school, higher education and professional programmes.
Years of Excellence
Dedicated to quality education and student development.
Student Satisfaction
Focused on learner success through quality support and guidance.
Popular Programmes to Build Your Future
ജോലി ചെയ്യുന്നവർക്കും, വീട്ടമ്മമാർക്കും, ഡിഗ്രി - പി.ജി പഠനം സ്വപ്നമായി കൊണ്ടുനടക്കുന്നവർക്കുമെല്ലാം, ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയിലൂടെ ഡിഗ്രി, പി.ജി പഠനം പൂർത്തിയാക്കുവാൻ അവസരം ലഭിക്കുന്നു. ലളിതമായ നോട്ടുകൾ, റെക്കോർഡഡ് ക്ലാസുകൾ, വിദഗ്ധരായ അധ്യാപകരുടെ സഹായം എന്നിവയിലൂടെ, അസാധ്യമെന്നതിനെ സാധ്യമാക്കാൻ പ്രസിഡൻസി അക്കാദമി അവസരമൊരുക്കുന്നു
NIOS പ്ലസ് ടൂ കോഴ്സുകൾ
NIOS സെക്കൻഡറി കോഴ്സ്
Student Announcements
Stay updated with the latest examination schedules, holidays, assignments, admission notices and important announcements.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി Admission 2026-27: അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി
NIOS SSLC & Plus Two April 2027 Exam : അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15
Experience Life at Presidency Academy
Explore our campus, student activities, events and memorable moments through our gallery.
Latest Educational Guides
വിദഗ്ദ്ധരുടെ ലേഖനങ്ങൾ: NIOS, SSLC, പ്ലസ് ടു, വിദൂരവിദ്യാഭ്യാസം & കരിയർ ഗൈഡൻസ്.
NIOS SSLC കഴിഞ്ഞാൽ Plus One പഠിക്കാമോ? കേരളത്തിലും ഇന്ത്യയിലും തുടർപഠനത്തിന് അവസരങ്ങൾ
പഠനം പാതിവഴിയിൽ നിർത്തിയോ? 14 വയസ്സ് കഴിഞ്ഞവർക്ക് ഇനി എളുപ്പത്തിൽ പത്താം ക്ലാസ് നേടാം!
Plus Two പരീക്ഷയിൽ പരാജയപ്പെട്ടോ? ഇനി എന്ത് ചെയ്യണം? ജീവിതം ഇവിടെ അവസാനിക്കുന്നില്ല
Building Futures Through Quality Education
പഠനത്തോടൊപ്പം മികച്ചൊരു കരിയറും സ്വപ്നം കാണുന്നവരാണോ നിങ്ങൾ? വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിദ്യാഭ്യാസമാണ് പ്രസിഡൻസി അക്കാദമി വാഗ്ദാനം ചെയ്യുന്നത്. അക്കാദമിക മികവിനൊപ്പം തന്നെ, നിങ്ങളുടെ കരിയറിന് കരുത്തേകുന്ന പ്രായോഗിക അറിവുകൾക്കും ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നു. ഓരോ വിദ്യാർത്ഥിയുടെയും ഉദ്യോഗാർത്ഥിയുടെയും സ്വപ്നങ്ങൾക്ക് ചിറകേകാൻ പ്രസിഡൻസി അക്കാദമി ഒപ്പമുണ്ട്. ഏവർക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന, തൊഴിലധിഷ്ഠിതമായ കോഴ്സുകളിലൂടെ മികച്ചൊരു കരിയർ കെട്ടിപ്പടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ പഠനം കേവലം പുസ്തകങ്ങളിൽ ഒതുങ്ങുന്നില്ല, പ്രായോഗിക അറിവിലൂടെ നിങ്ങളുടെ വിജയത്തിലേക്കുള്ള വഴികാട്ടിയാവുകയാണ് ഞങ്ങൾ.
- സർക്കാർ അംഗീകാരമുള്ള കോഴ്സുകൾ
- സൗകര്യപ്രദമായ പഠനരീതികൾ
- അനുഭവസമ്പത്തുള്ള അധ്യാപകരുടെ പിന്തുണ
- മികച്ച കരിയർ ഗൈഡൻസ്
Begin Your Educational Journey with Presidency Academy
Whether you are a student, graduate or working professional, our admission counsellors are ready to help you choose the right programme and complete your admission with confidence.
- Expert Admission Guidance
- Quick Response
- സൗകര്യപ്രദമായ പഠനരീതികൾ
- Student Support
